മുറ്റത്ത് പടര്‍ന്ന മാവും ഞാവലും കാണില്ലായിരിക്കാം, ബാസ്കറ്റ് ബോള്‍ കോര്‍ട്ടും യന്ത്ര ഊഞ്ഞാലുകളും ഭാഗം വച്ച് എടുത്ത കളിസ്ഥലത്ത് ആട്ടക്കളം കളിക്കാന്‍ മണ്ണില്ലാതായെന്നും വരാം, പക്ഷെ അവിടെയും പങ്കു വക്കപ്പെടുന്നുണ്ടെടോ മനസുകള്‍...അത് മായ്ച്ചാമ്പിയുടേയോ കണ്ണിമാങ്ങയുടേയോ രൂപത്തിലല്ല മറിച്ച് 'മഞ്ചി'ന്റെയും 'ലൊലിപോപ്പി'ന്റെയും രൂപത്തിലാണ് എന്നു മാത്രം!!

ReplyDeleteഅലോഷ്യസിലെ സാര്‍ദ്ധക് കിഷോര്‍ സമ്മാനിച്ച ഓര്‍മ്മകള്‍ അല്ലെ. കൊള്ളാം....
നല്ല ഓര്‍മകള്‍ ...
ReplyDeleteനല്ല എഴുത്ത്.
ആശംസകള്‍ :)
thanks for visiting and reading
ReplyDelete